Tap to Read ➤

'കോളുകൾ ഇനി റെക്കോർഡ് ചെയ്യാൻ പറ്റില്ലേ ?; പൂട്ടിടാൻ ഗൂഗിൾ'

കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകളുടെ നിരവധി ആരാധകർക്ക് ഇത് ഒരു തിരിച്ചടിയാകും
വോയ്‌സ് കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകൾ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിരോധിക്കും
മൂന്നാം കക്ഷി വോയ്‌സ് കോൾ റെക്കോർഡിംഗ് വാഗ്ദാനം ചെയ്യുന്ന ഡെവലപ്പർമാരെയാണ് ഒഴിവാക്കുന്നത്
മെയ് 11 മുതൽ ഈ നിരോധനം പ്രാബല്യത്തിൽ വരും
ബിൽറ്റ് - ഇൻ കോൾ റെക്കോർഡർ ഇല്ലാത്ത ആന്‍ഡ്രോയ്ഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഇനി കോളുകൾ റെക്കോർഡ് ചെയ്യാൻ കഴിയില്ല
ഗൂഗിൾ പ്ലേ സ്റ്റോറിന്റെ നയത്തിലെ പുതിയ മാറ്റങ്ങൾ പ്രകാരമാണിത്
ഗൂഗിള്‍, സാംസങ്ങ്, ഷവോമി എന്നിങ്ങനെ ഒട്ടുമിക്ക കമ്പനികൾക്കും സ്മാർട്ട്‌ഫോണുകളില്‍ ഇൻ-ബിൽറ്റ് കോൾ റെക്കോർഡ് ഉണ്ട്
സ്മാര്‍ട്ട്ഫോണില്‍ ലഭ്യമാകുന്ന ഡിഫോൾട്ട് കോളിംഗ് ആപ്പ് വഴിയാണ് റെക്കോർഡ് ചെയ്യുന്നതെങ്കിൽ, അത് നയത്തിന്റെ ലംഘനമല്ലെന്ന് ഗൂഗിൾ പറയുന്നു
കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകളുടെ നിരവധി ആരാധകർക്ക് ഇത് തിരിച്ചടിയാകും