Tap to Read ➤

ഈ കുടുംബത്തെ കണ്ടാൽ നിങ്ങൾ ഉറപ്പായും ഞെട്ടും!

ഗിന്നസ് ബുക്കിൽ ഇടം നേടിയ അമേരിക്കൻ കുടുംബം
അമേരിക്കയിലെ മിനിസോട്ട എസ്‌കോയിലെ ട്രാപ്പ് കുടുംബത്തെ കണ്ടാൽ നിങ്ങൾ മൂക്കത്ത് വിരൽ വച്ച് പോകുമെന്ന് തീർച്ചയാണ്.
Created by potrace 1.15, written by Peter Selinger 2001-2017

കുടുംബത്തിലെ അഞ്ച് അംഗങ്ങളുടേയും കൂടി ശരാശരി ഉയരം 203.29 സെന്റിമീറ്ററാണ്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
അതായത് ആറടി എട്ടിഞ്ച്. ഇതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കുടുംബം എന്ന ഗിന്നസ് വേൾഡ് റെക്കോഡും സ്വന്തമാക്കിയിരിക്കുന്നത് ഈ കുടുംബമാണ്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
സ്‌കോട്ട്, ക്രിസ്സി, സാവന്ന, മോളി, ആദം, എന്നിവരടങ്ങുന്നതാണ് ട്രാപ്പ് കുടുംബം..
അടുത്തിടെ ഈ കുടുംബത്തിന്റെ ഒരു വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് പങ്ക് വച്ചിരുന്നു.
കുടുംബത്തിലെ ഓരോരുത്തരും ഉയരക്കൂടുതൽ കൊണ്ട് തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വീഡിയോയിലൂടെ വിവരിക്കുന്നുണ്ട്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഹീലുള്ള ചെരുപ്പുകൾ ധരിക്കാനും ശരിയായ വസ്ത്രം തിരഞ്ഞെടുക്കാനും വളരെ ബുദ്ധിമുട്ടാണെന്ന് പറയുന്നു