Tap to Read ➤

ഇവ കഴിച്ചാൽ മുടി മുട്ടോളമോ? വല്ലാത്ത മാജിക് തന്നെ..അറിയാം

മുടി വളർച്ചയ്ക്ക് ആവശ്യമായ ഭക്ഷണങ്ങൾ
Rakhi PV
മുട്ട-മുടി വളർച്ചയ്ക്ക് ഏറ്റവും ആവശ്യം പ്രോട്ടീനുകളാണ്. മുട്ടയാകട്ടെ പ്രോട്ടീനിന്റെ ഉറവിടവും.
ചീര-മുടി കോശങ്ങൾക്ക് ആവശ്യമായ ധാതുവാണ് ഇരുമ്പ്. ചിര ഉൾപ്പെടെയുള്ള ഇലവർഗങ്ങൾ കഴിക്കാം.
സിട്രസ് ഫ്രൂട്ട്-ഇരുമ്പ് ആഗിരണം ചെയ്യുന്നതിന് ശരീരത്തിന് വിറ്റാമിൻ സി ആവശ്യമാണ്. ഒരു ചെറുനാരങ്ങ മാത്രം മതി അതിന്.
ഒമേഗ-3 ഫാറ്റി ആസിഡ്-ഒമേഗ -3 ഫാറ്റി ആസിഡുകൾ മുടിയുടെ കരുത്ത് കൂട്ടാനും കട്ടിയുള്ള മുടി ലഭിക്കാനും സഹായിക്കുന്നു
ധാന്യങ്ങൾ-ധാന്യങ്ങളിൽ ഇരുമ്പ്, സിങ്ക്, ബി വിറ്റാമിനുകൾ എന്നിവയ്‌ക്കൊപ്പം ബയോട്ടിനും ധാരാളം അടങ്ങിയിട്ടുണ്ട്.
കാരറ്റ്- മുടി വേഗത്തിൽ വളരാൻ ദിവസവും ഒരു കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കാം
അവക്കാഡോ-വിറ്റാമിൻ ഇയുടെ ഉറവിടമാണ് അവക്കാഡോ.രക്തചംക്രമണം കൂട്ടാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു