Tap to Read ➤

മുടി കൊഴിച്ചലാണോ അലട്ടുന്നത്? മുട്ടയുടെ മഞ്ഞക്കരു ഉണ്ടോ? പരിഹരിക്കാം

മുട്ടയുടെ മഞ്ഞക്കരു മുടി വളർച്ചയ്ക്ക് സഹായിക്കുന്നു
Rakhi PV
വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് മുട്ടയുടെ മഞ്ഞക്കരു. അതുകൊണഅട് തന്നെ മുടി കൊഴിച്ചലിനെ ഇവ പ്രതിരോധിക്കുന്നു
മാത്രമല്ല വരണ്ട മുടിയെ മിനുസമാക്കുന്നതിനും മുട്ടയുടെ മഞ്ഞക്കരു സഹായിക്കും.
മുട്ടയുടെ മഞ്ഞക്കരു തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ വേരിൽ തന്നെ വിറ്റാമിനുകൾ എത്തിക്കാൻ സഹായിക്കുന്നു.
ഇത് പുതിയ കരുത്തുറ്റ മുടികൾ വളരുന്നതിന് സഹായിക്കുന്നു
മുട്ടയും ഒലീവ് ഓയലും ചേർത്ത് മാസ്ക് ആയി ഉരയോഗിക്കാം. നന്നായി മസാജ് ചെയ്ത് പിന്നീട് കഴുകി കളയാം.
മുട്ടയും കറ്റാർവാഴയും നാരങ്ങാ നീരും ചേർത്ത് മാസ്ക് തയ്യാറാക്കി ഉപയോഗിക്കാം.
മാസ്ക് തേച്ച് കഴിഞ്ഞാൽ ഇളം ചൂടുവെള്ളത്തിൽ മുക്കിയ തുണി കൊണ്ട് തല പൊതിഞ്ഞ് വെച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.