Tap to Read ➤

ജിമ്മിൽ കുഴഞ്ഞ് വീണുള്ള മരണം, വില്ലൻ വർക്കൗട്ട് അല്ല; സുനിൽ ഷെട്ടി

യഥാർത്ഥ കാരണം പറഞ്ഞ് നടൻ
Rakhi PV
അടുത്തിടെ നിരവധി താരങ്ങൾ ജിമ്മിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചിരുന്നു
കന്നഡ സൂപ്പർ സ്റ്റാർ പുനിത് രാജ് കുമാർ, ബിഗ് ബോസ് താരം സിദ്ധാർത്ഥ് തുടങ്ങിയ താരങ്ങളാണ് വർക്കൗട്ടിനിടെ മരിച്ചത്
അമിത വ്യായാമമാണ് മരണ കാരണം എന്ന നിലയ്ക്കായിരുന്നു ചർച്ചകൾ
എന്നാൽ ഇതിനെ തള്ളുകയാണ് ബോളിവുഡ് നടൻ സുനിൽ ഷെട്ടി
വർക്ക് ഔട്ട് അല്ല മറിച്ച് ഒരാൾ ഉപയോഗിക്കുന്ന സ്റ്റിറോയിഡുകളും സപ്ലിമെന്റുകളുമാണ് വില്ലനെന്ന് നടൻ പറയുന്നു.
'ഇവ കൂടുതൽ ആയി ഉപയോഗിക്കുന്നത് ശരീരത്തെ ബാധിക്കും'
മാത്രമല്ല ഭക്ഷണവും മതിയായ ഉറക്കവും പ്രധാനമാണെന്ന് നടൻ പറയുന്നു