Tap to Read ➤

പണം കയ്യില്‍ നില്‍ക്കുന്നില്ലേ?പണം ലാഭിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

കയ്യില്‍ വരുന്ന പണം അങ്ങനെ തന്നെ ചെലവായിപ്പോകുന്നുണ്ടോ. എന്നാല്‍ ഈ വഴികള്‍ പരീക്ഷിച്ചുനോക്കു. പണം കയ്യില്‍ തന്നെയിരിക്കും
alaka kv
മാസ വരുമാനം കൈയില്‍ കിട്ടുമ്പോള്‍ തന്നെ നിങ്ങളുടെ ശമ്പളത്തിന്റെ ഒരു പങ്ക് സമ്പാദ്യത്തിലേക്ക് നീക്കിവെയ്ക്കുക
Lorem ipsum
Lorem ipsum
ബില്ലുകള്‍ അടയ്ക്കാനുള്ളതും, സ്ഥിരമായ ചെലവുകള്‍ക്കുള്ളതുമായ പണംമാറ്റി വെയ്ക്കുക.
Lorem ipsum dolor
കൃത്യമായ സേവിങ്ങ്സ് ലക്ഷ്യങ്ങൾ തയ്യാറാക്കുക. ശമ്പളത്തിൽ നിന്ന് കഴിയാവുന്ന പണം ഇതിലേക്ക് മാറ്റി വെയ്ക്കാം
Lorem ipsum dolor
നിങ്ങളുടെ മാസ ചെലവുകൾ ക്രമീകരിക്കുക, വരവും ചെലവും കൃത്യമായി കണക്കാക്കുക. ബഡ്ജറ്റ് പ്ലാന്‍ ഉണ്ടാക്കുക
Lorem ipsum dolor
50-30-20 നിയമം പാലിക്കാൻ ശ്രമിക്കുക. 50-30-20 നിയമം പണം ലാഭിക്കുന്നതിനുള്ള ഒരു മാർ​ഗമാണ്.
Lorem ipsum dolor
വീട്ടു വാടകയ്ക്കും വീട്ടു ചെലവുകൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് നിങ്ങളുടെ ശമ്പളത്തിന്റെ 50% മാറ്റി വെയ്ക്കണം.
പുറത്തു നിന്നുള്ള ഭക്ഷണം, യാത്ര ചെലവുകൾ പോലുള്ള ആവശ്യങ്ങൾക്കായി 30% മാറ്റി വയ്ക്കുക.
Lorem ipsum
Lorem ipsum
യാത്രകൾക്കും ഷോപ്പിങ്ങുകൾക്കും ശേഷം ബാക്കി വരുന്ന ചില്ലറത്തുട്ടുകള്‍ സൂക്ഷിച്ച് വെയ്ക്കുക.
Lorem ipsum
Lorem ipsum