Tap to Read ➤

ലക്ഷ്മി ദേവിയേയും കുബേരനേയും വീട്ടില്‍ നിര്‍ത്താം! എങ്ങനെയെന്നോ

സമ്പാദിച്ചാല്‍ മാത്രം പോര..സമ്പത്ത് നിലനിര്‍ത്താനും അറിയണം. വാസ്തുശാസ്ത്രം അതിന് നിങ്ങളെ സഹായിക്കും
alaka kv
Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Netus et malesuada fames ac turpis.
നിങ്ങളുടെ വീട്ടില്‍ ധനം എവിടെ സൂക്ഷിക്കണം എന്ന് വാസ്തു ശാസ്ത്രം പറയുന്നുണ്ട്.um
ചില്ലറ നാണയങ്ങളും നോട്ടുകളും വലിച്ചു വാരി ഇടുന്ന പ്രവണത നല്ലതല്ല.
Lorem ipsum
അലമാരകളിലോ പണപ്പെട്ടിയിലോ സൂക്ഷിക്കപ്പെടേണ്ടതാണ് ധനം.
Lorem ipsum
പണപ്പെട്ടിയും അലമാര വടക്ക് ദിശയിലേക്ക്, കുബേര ദിശയിലേക്ക്, തുറക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.
Lorem ipsum
മഹാലക്ഷ്മി സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും അധിദേവതയാണ്
Lorem ipsum
കുബേരന്‍ ധന സൂക്ഷിപ്പുകാരനുമാണ്. ലക്ഷ്മീ കുബേരപൂജ ചെയ്യുന്നത് വളരെ ഗുണകരമാണ്.
Lorem ipsum
വീടിന്‍റെ പ്രധാന വാതില്‍ ആകര്‍ഷകമാക്കി വയ്ക്കുന്നത് ധനവരവിനെ പ്രോത്സാഹിപ്പിക്കും
Lorem ipsum
ധനം വരുന്നതിനായി ലക്ഷ്മിയും ധനം നിലനില്‍ക്കുന്നതിനായി കുബേരനും സഹായിക്കും
Lorem ipsum