Tap to Read ➤

നിങ്ങളൊരു 'ടെൻഷൻ ജീവി' ആണോ? ആ ഭാരം ഇനി ഇറക്കിവെക്കാം ഇങ്ങനെ

ടെൻഷനെ കുറിച്ച് ഇനി ടെൻഷൻ വേണ്ട. ടെൻഷൻ മാറ്റാൻ ഇതാ സിംപിൾ ടിപ്പുകൾ
alaka kv
ipsum
എന്തും കാര്യം ചെയ്യുമ്പോഴും മുൻവിധിയോടെ ചെയ്യാതിരിക്കുക. ശുഭാപ്തി വിശ്വസം വേണം.
ഒരു സമയത്ത് ഒന്നിലേറെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട. ഏറ്റവും ‌പ്രാധാന്യമുള്ളത് ആദ്യം ചെയ്യുക.
ചെയ്യേണ്ടവ പ്രാധാന്യമനുസരിച്ച് ലിസ്റ്റിട്ട് വെയ്ക്കാം. മറവിയും ടെൻഷനും ‌ഒഴിവാക്കാം.
തെറ്റിദ്ധാരണകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും സമയം കളയരുത്. എപ്പോഴും തുറന്ന് തന്നെ സംസാരിക്കണം
Lorem ipsum
അവസാന നിമിഷത്തേക്കു കാര്യങ്ങൾ മാറ്റി വയ്ക്കേണ്ട. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്ന വാശി വേണ്ട
Lorem ipsum
ആവശ്യമുള്ളപ്പോൾ മറ്റുള്ള‌വരുടെ സഹായം സ്വീകരിക്കുക. അതു ടെൻഷൻ ‌കുറയ്ക്കും.
Lorem ipsum
നാളെ നടക്കാൻ പോകുന്ന കാര്യത്തെക്കുറിച്ച് അമിതമായ സംശയങ്ങൾ വേണ്ട
Lorem ipsum
അമിതമായ ചിന്ത വേണ്ട. ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ച് എപ്പോഴും ആലോചിച്ച് ആശങ്ക ഉണ്ടാക്കേണ്ട.