Alaka KV Sep 22, 2023
ദേഷ്യം വരുമ്പോൾ എണ്ണുക, പത്ത് മുതൽ മുകളിലേക്കോ അല്ലെങ്കിൽ താഴെ നിന്ന് ഒന്നിലേക്കോ എണ്ണാം
നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്ന വ്യക്തിയിൽ നിന്ന് മാറി നിൽക്കാം.
ശാന്തമാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങളെ സഹായിക്കുന്ന ഒരു വാക്കോ വാക്യമോ കണ്ടെത്തുക
ദേഷ്യം വരുമ്പോൾ നിങ്ങളെ ശാന്തമാക്കാൻ സഹായിക്കുന്ന പാട്ട് കേൾക്കാം.