Alaka KV       Dec 22, 2023

നിങ്ങൾ രണ്ടുപേർക്കും വേണ്ടി മാത്രം സമയം കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്

Fill in some text

ബന്ധങ്ങളിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് ആശയവിനിമത്തിന്റെ അഭാവം ആണ്. മനസ്സുതുറന്ന് സംസാരിക്കുക.

നിങ്ങളുടെ പങ്കാളിയോട് കാര്യങ്ങൾ തുറന്നുപറയാൻ സാധിക്കുന്നില്ലെങ്കിൽ,  തെറാപ്പിസ്റ്റിൽ നിന്ന് പ്രൊഫഷണൽ സഹായം തേടുക

കിടപ്പുമുറിയിൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ടിവികൾ, ഗെയിമിംഗ് സംവിധാനങ്ങൾ എന്നിവ അനുവദിക്കരുത്