Alaka KV       Sep 29, 2023

പ്രധാനപ്പെട്ട ജോലികൾക്ക് മുൻഗണന നൽകുന്നത് അനാവശ്യ സമ്മർദ്ദം ഒഴിവാക്കും. ഒരുപാട് ജോലികൾ ഒരുമിച്ച് ചെയ്യാൻ മാറ്റി വെയ്ക്കരുത്

പോസിറ്റീവായി സംസാരിക്കുക: എനിക്ക് ഇത് ചെയ്യാൻ കഴിയും" അല്ലെങ്കിൽ എല്ലാം ശരിയാകും എന്ന് സ്വയം പറയുക

"എനിക്ക് ഇത് ചെയ്യാൻ കഴിയില്ല" എന്ന് പറയുന്നതിന് പകരം, "എനിക്ക് കഴിയുന്നത് ഞാൻ ചെയ്യും. എനിക്ക് ഇത് ചെയ്യാൻ പറ്റും." എന്ന് പറയുക.

സമ്മർദ്ദത്തിലാകുമ്പോൾ എന്ത് ചെയ്യുമ്പോഴാണ് നിങ്ങൾക്ക് ആശ്വാസം ലഭിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് ആ വഴി ഫോളോ ചെയ്യാം