Alaka KV       Oct 13, 2023

നിങ്ങളുടെ സുഹൃത്തുക്കളെ ആകർഷിക്കാൻ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ശ്രമിക്കാവുന്ന ചില വ്യത്യസ്ത കാര്യങ്ങൾ ഉണ്ട്

മറ്റുള്ളവരെ ആകർഷിക്കുന്നതിനുള്ള താക്കോൽ നിങ്ങൾ അവരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ്

എളിമയോടെ പെരുമാറുക. മറ്റുള്ളവർക്ക് മേൽ ഒരിക്കലും അധികാരം കാട്ടരുത്.

പറയുന്ന കാര്യങ്ങൾ  കേൾക്കാനുള്ള മനസ്സ് കാണിക്കുക. ചേർന്ന് നിൽക്കുക.