Alaka KV       Jan 22, 2024

1. ചിലപ്പോഴെങ്കിലും വിവാഹ ജീവിതം വളരെ ബോറിം ഗ്  ആയി നിങ്ങൾക്ക് തോന്നാറുണ്ടോ? എന്താണ് അതിന് പരിഹാരം

മാനസികാടുപ്പം പോലെ ശാരീരികമായ അടുപ്പവും ഉണ്ടാക്കണം. എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പങ്കാളിയോട് പറയണം.

രണ്ട് പേരും ജോലി ചെയ്യുന്നവരാണെങ്കിൽ നിങ്ങൾക്ക് ഒരുമിച്ച് സമയം ചെലവിടാനുള്ള അവസരം ഉണ്ടാക്കുക.

രണ്ട് പേർക്കുമായി ഒരു സ്വപ്നം ഉണ്ടാവണം. അത്  പരസ്പരം സംസാരിച്ച് കണ്ടെത്തണം.

Fill in some text

  നിങ്ങൾ എന്താണ് ആ ഗ്രഹിക്കുന്നത് എന്ന് പങ്കാളിയുമായി പങ്കിടുക. അവർക്ക് ഒരുപക്ഷേ അത് അറിയണമെന്നില്ല. അത് കൊണ്ട് മടി കൂടാതെ പറയുക

വീടിന്റെ ഭാരം ഒരാളുടെ തലയിൽ മാത്രം വെച്ച് കൊടുക്കരുത്. ഒരുമിച്ച് അടുക്കള വൃത്തിയാക്കാം. ഒരുമിച്ച് കുറച്ച്  നേരം സംസാരിക്കാം. എവിടെയെങ്കിലും യാത്ര പോകാം 

സർപ്രൈസ് നൽകുക. ഓഫീസിൽ പോയി വരുമ്പോഴോ, അല്ലെങ്കിൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തോ വേണം സർപ്രൈസ് നൽകാൻ.

 സന്തോഷത്തിലും വിഷമത്തിലും കൂടെയുണ്ടാകുമെന്ന് നിങ്ങളുടെ  പങ്കാളിക്ക് ബോധ്യം ഉണ്ടാവണം. അതിനായി നിങ്ങൾ അവർക്ക് അത്  വ്യക്തമാക്കുന്ന തരത്തിൽ  തന്നെ പെരുമാറുക