Alaka KV Sep 02, 2023
എല്ലാ കാര്യത്തിനും ടെൻഷനാണോ?
ടെൻഷൻ മാറ്റാൻ ചില കാര്യങ്ങൾ ചെയ്യാം. പതിയെ ടെൻഷൻ കുറഞ്ഞ് വരുന്നതായിരിക്കും
മയക്കുമരുന്ന്, മദ്യം എന്നിവ ഒഴിവാക്കുക, കാരണം അവ സമ്മർദ്ദം വർദ്ധിപ്പിക്കും.
Fill in some text
ജോലിസ്ഥലത്ത്, ഇടവേളകൾ എടുക്കുന്നത് നിങ്ങളുടെ ചിന്തകളും ശ്രദ്ധയും വീണ്ടും ഊർജ്ജസ്വലമാക്കാനായി സഹായിക്കും
ഒരു സാധാരണ ദിനചര്യ നിലനിർത്തുക. രാവിലെ എഴുന്നേറ്റ് രാത്രി ഉറങ്ങു ന്നത് വരെ എല്ലാത്തിനും ഓരോ സമയം വേണം