Alaka KV Oct 07, 2023
നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം നിങ്ങൾക്കായി ഒരു ഉറക്ക സമയവും ഉണരുന്ന സമയവും കൃത്യമാക്കുക
വാരാന്ത്യങ്ങളിൽ അമിതമായി ഉറങ്ങുന്നത് ഒഴിവാക്കുക
സാധാരണയേക്കാൾ കൂടുതൽ സമയം ഉറങ്ങുന്നത് നിങ്ങളുടെ ഉറക്കത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും
ഇടയ്ക്കിടെ ഉറങ്ങുന്നത് നിങ്ങളെ ക്ഷീണത്തിലാക്കും
അലാറം വെയ്ക്കാം. അമിതമായി ഉറങ്ങുന്നത് തടയാൻ അലാറം വെയ്ക്കുന്നത് സഹായിക്കും