Alaka KV Nov 12, 2023
പണം ലാഭിക്കുന്നതിനുള്ള പ്രാരംഭ തന്ത്രം ബജറ്റ് തയ്യാറാക്കുക എന്നതാണ്. ഷോപ്പിംഗിനായി പോകും മുൻപ് ലിസ്റ്റ് തയ്യാറാക്കാം.
നിങ്ങളെ പ്രലോഭിപ്പിച്ചേക്കാവുന്ന അത്യാവശ്യമല്ലാത്തവയെ അപേക്ഷിച്ച് അവശ്യ ഇനങ്ങൾക്ക് മുൻഗണന നൽകുക.
ഡിസ്കൗണ്ട് ലഭിക്കുന്നുണ്ടോ എന്ന് നോക്കുക. ചില സാധനങ്ങൾ ഓൺലൈൻ വാങ്ങുമ്പോഴായിരിക്കും നമുക്ക് ലാഭം,
കടം വാങ്ങി സാധനങ്ങൾ വാങ്ങാൻ നിൽക്കരുത്, അത്യാവശ്യമല്ലെങ്കിൽ അത് വാങ്ങുന്നത് കുറച്ച് നീട്ടി വെയ്ക്കാവുന്നതാണ്.