Tap to Read ➤

ജോലിഭാരം, ജീവിതഭാരം; വയ്യാണ്ടായോ; ജീവിതം എളുപ്പമാക്കാം ഇങ്ങനെ

ജീവിതം എളുപ്പമാക്കാനുള്ള ഫലപ്രദമായ ചില ട്രിക്കുകള്‍ ഇതാ
alaka kv
ഏറ്റവും നന്നായി വർക് ചെയ്യേണ്ട ദിവസങ്ങിൽ പതിവിലും 30 മിനുട്ട് നേരത്തെ ഉറങ്ങുക
എപ്പോഴും വൈകുന്ന ശീലമുണ്ടെങ്കിൽ പ്രധാനപ്പെട്ട ഇവന്റുകൾ ആരംഭിക്കുന്ന സമയത്തേക്കാൾ 10 മുതൽ 15 മിനിറ്റ് മുമ്പ് വരെ ഷെഡ്യൂൾ ചെയ്യുക
പ്രധാനപ്പെട്ട തീരുമാനം എടുക്കുന്നതിന് മുമ്പ് 60 സെക്കന്റ് വളരെ കൂളായി ഇരുന്ന് അതിനെക്കുറിച്ച് ആലോചിക്കുക
നിങ്ങൾക്ക് സംശയം വരുന്ന കാര്യങ്ങളിൽ അതിനെക്കുറിച്ച് അറിവുള്ള ആളുകളോട് അഭിപ്രായം ചോദിക്കുക..
Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Netus et malesuada fames ac turpis.
ചെയ്യാൻ പോകുന്ന കാര്യങ്ങൾ കുറിച്ച് വെയ്ക്കുക. അത് അനുസരിച്ച് ചെയ്യുക
നിങ്ങൾ വളരെ സമ്മർദ്ദത്തിലാണ് എന്ന് തോന്നുമ്പോൾ ഞാൻ നന്നായി ജോലി ചെയ്യുന്നുണ്ടെന്ന് സ്വയം പറയുക