Tap to Read ➤
സഞ്ചാരികളെ ഇതിലേ, ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഹില്‍ സ്റ്റേഷനുകള്‍
കണ്ണിനും മനസിനും കുളിര്‍മ്മ നല്കുന്ന മലയോരങ്ങളാല് സമ്പന്നമാണ് ഹില്‍ സ്റ്റേഷനുകള്‍
മൂന്നാര്‍, കേരളം
തേയിലത്തോട്ടങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, പ്രകൃതിരമണീയമായ ഗ്രാമപ്രദേശങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ് മൂന്നാര്‍
നന്ദി ഹില്‍സ്, കര്‍ണാടക
ഒരുകാലത്ത് ടിപ്പു സുല്‍ത്താന്റെ വേനല്‍ക്കാല വസതിയായിരുന്നു ഈ സ്ഥലം
ഊട്ടി, തമിഴ്നാട്
പ്രാദേശിക, അന്തര്‍ദേശീയ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം
ചുവന്ന മേല്‍ക്കൂരയുള്ള ബംഗ്ലാവുകളും ആകര്‍ഷകമായ തേയിലത്തോട്ടങ്ങളും ഇപ്പോഴും അതിന്റെ കൊളോണിയല്‍ ഭൂതകാലത്തിന്റെ പകിട്ടോടെ നിലനില്ക്കുന്നു
കൂര്‍ഗ്, കര്‍ണാടക
'ഇന്ത്യയുടെ സ്കോട്ട്ലന്‍ഡ്' കൂര്‍ഗിനെ വിളിക്കുന്നത്.
ചില വിദേശ വന്യജീവികളുടെ ആവാസ കേന്ദ്രമായ പര്‍വത വനങ്ങളാണ് സവിശേഷത.
കൂനൂര്‍, തമിഴ്നാട്
വെള്ളച്ചാട്ടങ്ങളുടെയും താഴ്വരകളുടെയും സങ്കേതമാണ് ഈ സ്ഥലം
ഏര്‍ക്കാട്, തമിഴ്നാട്
താപനില അപൂര്‍വ്വമായി മാത്രം 30 ഡിഗ്രിക്ക് മുകളില്‍ പോകുന്ന സ്ഥലം
വേനല്‍ക്കാല അവധിക്കാലം ആഘോഷിക്കാന്‍ ഉചിതം
ഇടുക്കി, കേരളം
തേയിലത്തോട്ടങ്ങളിലൂടെ സന്ദര്‍ശകരെ കൊണ്ടുപോകുന്ന ആന സഫാരിയാണ് ഇവിടുത്തെ പ്രത്യേകത
ഹോര്‍സ്ലി ഹില്‍സ്, ആന്ധ്രാപ്രദേശ്
വന്യജീവികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും ഏറ്റവും അനുയോജ്യമായ സ്ഥലം
അനന്തഗിരി ഹില്‍സ്, തെലങ്കാന
ഇന്ത്യയിലെ മലിനീകരണരഹിത ഹില്‍ സ്റ്റേഷനുകളില്‍ ഒന്ന്