Tap to Read ➤

സ്‌ട്രെസിനോട് പറയൂ 'കടക്ക് പുറത്ത്'

ഉന്മേഷത്തോടെയിരിക്കാന്‍ മാനസികാരോഗ്യം വളരെ പ്രധാനമാണ്
ജോലിയും കാലാവസ്ഥയും ഏകാന്തതയുമെല്ലാം മാനസികാരോഗ്യത്തെ ബാധിക്കും
മാനസിക പിരിമുറുക്കം നിയന്ത്രിക്കാനും സ്വയം ശാന്തവും വിശ്രമവുമുള്ളതുമായ ചില നുറുങ്ങുകള്‍ ഇതാ
സമ്മര്‍ദ്ദകരമായ സാഹചര്യത്തില്‍ ശ്വസന വ്യായാമങ്ങളിലും ധ്യാനത്തിലും മുഴുകുക
നിങ്ങളുടെ സമ്മര്‍ദ്ദം അകറ്റാന്‍ ഫോക്കസ് മാറ്റുക
നിങ്ങളുടെ ആശങ്കകള്‍ ആരോടെങ്കിലും പ്രകടിപ്പിക്കുക
ഇത് സമ്മര്‍ദ്ദം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായിരിക്കും
കൃത്യമായി ഉറങ്ങുക, വിശ്രമിക്കുക
പ്രിയപ്പെട്ട പാട്ടുകള്‍ കേള്‍ക്കുക.
റൂമില്‍ തന്നെ അടച്ചിരിക്കാതെ പുറത്തും മറ്റും നടക്കാനിറങ്ങുക
അവശ്യ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക

 Jithin TP