Tap to Read ➤

സോഷ്യൽ മീഡിയയുടെ അടിമകളോ? എളുപ്പത്തിൽ കുറയ്ക്കാൻ ഇസി വഴികൾ

സോഷ്യൽ മീഡിയയുടെ ഉപയോഗം മാനസികാരോഗ്യത്തെ പോലും ബാധിച്ചേക്കാം, ഉപേക്ഷിക്കാൻ എളുപ്പമല്ല; പരിഹാരം ഇതാ; ഒറ്റയടിക്ക് കുറയ്ക്കാം
സോഷ്യൽ മീഡിയയുടെ ഉപയോഗം പെട്ടെന്ന് കുറയ്ക്കാൻ കഴിയില്ല
നിങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗം പരിമിതപ്പെടുത്താനുള്ള ചില വഴികൾ ഇതാ
സോഷ്യൽ മീഡിയയിൽ ചെലവഴിക്കാൻ സമയം ക്രമീകരിക്കുക
ഒരു ആപ്പിൽ ചെലവഴിക്കാൻ തീരുമാനിച്ച സമയം ക്രമീകരിക്കുക
ഉപയോഗം പരിമിതപ്പെടുത്താൻ പ്രതിദിന റിമൈൻഡർ ക്രമീകരിക്കാം
നിങ്ങളുടെ ഫോൺ കിടപ്പുമുറിക്ക് പുറത്ത് വയ്ക്കുക
ഫോണിന്റെ തെളിച്ചമുള്ള സ്‌ക്രീനിൽ ഉറക്കസമയം ചെലവഴിക്കരുത്
ഇത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും
ഫോണിൽ വരുന്ന നോട്ടിഫിക്കേഷന്‍ സന്ദേശങ്ങൾ പ്രവർത്തനരഹിതമാക്കുക
ഇതിലൂടെ നിങ്ങളുടെ ചുമതലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും
സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുന്ന ഏറ്റവും വലിയ തന്ത്രമാണ് നോട്ടിഫിക്കേഷന്‍ ഓഫാക്കുന്നത്