Tap to Read ➤

കൊവിഡും കൂട്ടത്തില്‍..!! ഇന്ത്യയിലെ സാധാരണ രോഗങ്ങള്‍ ഇവയാണ്

മനുഷ്യന്റെ ആരോഗ്യം വളരെ പ്രധാനമാണ്. രാജ്യത്തെ സര്‍വസാധാരണമായ രോഗങ്ങള്‍ ഏതൊക്കെയാണ് എന്ന് അറിയാമോ?
jithin tp
ക്യാന്‍സര്‍ ഇന്ന് രാജ്യത്തെ സര്‍വസാധാരണമായ ഒരു രോഗമാണ്.
ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന രോഗാവസ്ഥകളും ഇന്ന് സാധാരണമാണ്
ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന രോഗാവസ്ഥകളും ഇന്ന് സാധാരണമാണ്
സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് വര്‍ധിച്ച് വരുന്നുണ്ട്
പ്രമേഹരോഗവും ഇന്ന് ഇന്ത്യയില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന രോഗമാണ്.
നിരവധി ബോധവല്‍ക്കരണ നടപടികള്‍ നടക്കുന്നുണ്ടെങ്കിലും ടി ബി അഥവാ ക്ഷയരോഗം ഇന്നും രാജ്യത്ത് പലരിലും കാണപ്പെടുന്ന രോഗമാണ്
കൊവിഡ് മഹാമാരിയും ഇന്ന് രാജ്യത്ത് സര്‍വസാധാരണമായ രോഗം എന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു
കൊതുക് പരത്തുന്ന ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ തുടങ്ങിയ രോഗവും ഇന്ന് സാധാരണമാണ്
വിട്ടുമാറാത്ത കോശജ്വലന ശ്വാസകോശ രോഗമായ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസും ഈ പട്ടികയില്‍പ്പെടുന്നു
ലിവര്‍ സിറോസിസും ഇന്നത്തെ കാലത്ത് ഏറെ ശ്രദ്ധിക്കേണ്ടതും എന്നാല്‍ സാധാരണവുമായി രോഗമാണ്
രാജ്യത്ത് പലയിടത്തും കണ്ടുവരുന്ന സാധാരണവും എന്നാല്‍ രോഗിയെ കടുത്ത ക്ഷീണത്തിലുമാക്കുന്ന രോഗമാണ് വയറിളക്ക രോഗങ്ങള്‍