Tap to Read ➤

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങള്‍

ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് പ്രകാരം ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങള്‍ ഏതൊക്കെ ആണെന്ന് പട്ടികപ്പെടുത്തിയിരിക്കുന്നു
jithin tp
അഫ്ഗാനിസ്ഥാന്‍ ആണ് പട്ടികയില്‍ ഒന്നാമത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ 3.54 ആണ് അഫ്ഗാനിസ്ഥാന്റെ റേറ്റിംഗ്
യെമന്‍ ആണ് പട്ടികയില്‍ രണ്ടാമത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ 3.39 ആണ് റേറ്റിംഗ്
സിറിയ ആണ് പട്ടികയില്‍ മൂന്നാമത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ 3.35 ആണ് റേറ്റിംഗ്
റഷ്യ ആണ് പട്ടികയില്‍ നാലാമത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ 3.27 ആണ് റേറ്റിംഗ്
സൗത്ത് സുഡാന്‍ ആണ് പട്ടികയില്‍ അഞ്ചാമത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ 3.18 ആണ് റേറ്റിംഗ്
കോംഗോ ആണ് പട്ടികയില്‍ ആറാമത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ 3.16 ആണ് റേറ്റിംഗ്
ഇറാഖ് ആണ് പട്ടികയില്‍ ഏഴാമത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ 3.15 ആണ് റേറ്റിംഗ്
സൊമാലിയ ആണ് പട്ടികയില്‍ എട്ടാമത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ 3.12 ആണ് റേറ്റിംഗ്
സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് ആണ് പട്ടികയില്‍ ഒമ്പതാമത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ 3.02 ആണ് റേറ്റിംഗ്
സുഡാന്‍ ആണ് പട്ടികയില്‍ പത്താമത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ 3.00 ആണ് റേറ്റിംഗ്