Tap to Read ➤

കംഫര്‍ട്ട് സോണ്‍ ബ്രേക്ക് ചെയ്യാം... സിംപിള്‍ ട്രിക്കിലൂടെ

വെല്ലുവിളി നിറഞ്ഞ ഒരു യാത്രയാണ് ജീവിതം. ഈ വെല്ലുവിളികളെ നേരിടാന്‍ അവരവരുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്നേ മതിയാകൂ
jithin tp
നിങ്ങളുടെ യഥാര്‍ത്ഥ സാധ്യതകളെ കുറിച്ച് ബോധവാനാകാണം
പുതിയതും ബുദ്ധിമുട്ടുള്ളതുമായ ജോലികള്‍ പരീക്ഷിക്കാന്‍ ഭയക്കരുത്
ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അതിലെ വെല്ലുവിളികള്‍ പട്ടികപ്പെടുത്തുക
അരക്ഷിതാവസ്ഥയിലും ആത്മവിശ്വാസം കൈവിടാതിരിക്കുക
നിങ്ങളിലെ ആശങ്കകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക
സ്വയം തനിക്ക് ചെയ്യാന്‍ കഴിയുന്ന ജോലികള്‍ ഏതൊക്കെ എന്ന് ഓര്‍ക്കുക.
പ്രചോദിപ്പിക്കുന്ന ആള്‍ക്കാരുമായി ഇടപഴകുക
പുറത്തിറങ്ങി നടക്കുക, ഒരു മുറിയില്‍ തന്നെ സ്വയം തളച്ചിടപ്പെടാതിരിക്കുക