Tap to Read ➤

തേങ്ങയില്‍ ആര് വെള്ളം നിറച്ചാലും ഗുണം ചെറുതല്ല!

തേങ്ങാവെള്ളം ആരോഗ്യം പരിപോഷിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളുള്ള ഒരു പാനീയമാണ്
jithin tp
തേങ്ങാവെള്ളം കുടിക്കുന്നത് ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു
വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഫലപ്രദമാണ് തേങ്ങാവെള്ളം
വേനല്‍ക്കാലത്തെ പ്രധാന പ്രശ്നങ്ങളിലൊന്നായ നിര്‍ജ്ജലീകരണം തടയാന്‍ സഹായകം.
തേങ്ങാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകളും പൊട്ടാസ്യവും ഹൃദയ സംരക്ഷണത്തിന് ഉത്തമമാണ്
മൂത്രാശയ അണുബാധ തടയാന്‍ നിങ്ങളെ തേങ്ങാവെള്ളം സഹായിക്കും.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ തേങ്ങാവെള്ളം ഏറെ ഫലപ്രദമാണ്
വൃക്കയില്‍ കല്ല് ഉള്ളവര്‍ക്ക് തേങ്ങാവെള്ളം കുടിക്കുന്നത് മികച്ച പരിഹാര മാര്‍ഗമാണ്