Tap to Read ➤

ഇന്ത്യയിലെ സ്‌പോര്‍ട്‌സ് കപ്പിള്‍സ് ഇവരാണ്...

സാനിയ മിര്‍സ-ഷൊയ്ബ് മാലിക് വിവാഹമോചനകള്‍ വാര്‍ത്തകള്‍ക്കിടെ ഇന്ത്യയിലെ ചില സ്‌പോര്‍ട്‌സ് കപ്പിളുകളെ പരിചയപ്പെടാം
jithin tp
സൈന നേഹ്വാള്‍-പരുപ്പള്ളി കശ്യപ്. രണ്ട് പേരും ബാഡ്മിന്റണ്‍ താരങ്ങളാണ്
അതനുദാസ്- ദീപിക കുമാരി. രണ്ട് പേരും അമ്പെയ്ത്ത് താരങ്ങളാണ്.
ദിനേശ് കാര്‍ത്തിക്-ദിപിക പള്ളിക്കല്‍. കാര്‍ത്തിക് ക്രിക്കറ്റ് താരവും ദിപിക സ്‌ക്വാഷ് താരവുമാണ്
ബജ്‌റംഗ് പൂനിയ-സംഗീത ഫോഗട്ട്. ഇരുവരും ഗുസ്തി താരങ്ങളാണ്
സാക്ഷി മാലിക്-സത്യവര്‍ത് കദിയന്‍. ഇരുവരും ഗുസ്തി താരങ്ങളാണ്
മില്‍ഖ സിംഗ്-നിര്‍മല്‍ കൗര്‍. മില്‍ക സിംഗ് അത്‌ല്റ്റും നിര്‍മല്‍ വോളിബോള്‍ താരവുമാണ്
പുല്ലേല ഗോപിചന്ദ്-പിവിവി ലക്ഷ്മി. ഇരുവരും ബാഡ്മിന്റണ്‍ താരങ്ങളാണ്
അഞ്ജു ബോബി ജോര്‍ജ്- റോബര്‍ട്ട് ബോബി ജോര്‍ജ്. അഞ്ജു ലോംഗ് ജംപ് താരവും റോബര്‍ട്ട് ട്രിപ്പിള്‍ ജംപ് താരവുമാണ്
ഹീന സിദ്ധു-റോനക് പണ്ഡിറ്റ്. ഇരുവരും ഷൂട്ടിംഗ് താരങ്ങളാണ്