Tap to Read ➤

കണ്ണ് തള്ളിക്കും ഈ സെലിബ്രിറ്റി വിവാഹങ്ങള്‍!!

സെലിബ്രിറ്റികളുടെ വിവാഹം എല്ലാ കാലത്തും വലിയ ആഘോഷമാണ്. കോടികളാണ് വിവാഹത്തിനായി ഇവര്‍ ചെലവഴിക്കുന്നത്
jithin tp
വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തിന് നയന്‍താര കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചത്
കൂടാതെ വിഘ്‌നേഷിനായി 20 കോടിയുടെ ബംഗ്ലാവും നയന്‍താര വാങ്ങിയിരുന്നു
അല്ലു അര്‍ജുന്റെയും സ്‌നേഹ റെഡ്ഡിയുടെയും വിവാഹച്ചെലവ് ഏകദേശം 100 കോടി രൂപയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
കാജല്‍ അഗര്‍വാളിന്റേയും ഗൗതം കിച്ചുലുവിന്റേയും വിവാഹം ടോളിവുഡിലെ ചെലവേറിയ വിവാഹങ്ങളിലൊന്നാണ്
രാം ചരണും ഉപാസന കാമിനേനിയും തമ്മിലുള്ള വിവാത്തിന്റെ ക്ഷണക്കത്തിന് മാത്രം 1200 രൂപയായിരുന്നു വില
റാണ ദഗ്ഗുബതി -മിഹിക ബജാജ് വിവാഹവും ഏറ്റവും ചെലവേറിയ വിവാഹങ്ങളിലൊന്നാണ്
തമിഴ് സിനിമയിലെ ഏറ്റവും ചെലവേറിയ വിവാഹമായിരുന്നു ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹം.
സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹത്തിന് ഇരുവരും ചേര്‍ന്ന് 10 കോടി രൂപയാണ് ചെലവാക്കിയത്
ലക്ഷ്മി റാവു- ജൂനിയര്‍ എന്‍ടിആര്‍ വിവാഹത്തിന് 100 കോടി രൂപ ചിലവായി.
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ വിവാഹമായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും വിവാഹം.