Alaka KV Oct 20, 2023
സംസാരിക്കുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ ആണ് ആദ്യം മാറ്റിവെയ്ക്കേണ്ടത്
എന്താണ് പറയേണ്ടത് എന്ന് അറിയാത്തതാണ് പ്രധാന പ്രശ്നം. പറയാനുള്ള കാര്യങ്ങൾ ആദ്യം എഴുതിവെയ്ക്കാം
കൂടുതൽ സാവധാനത്തിൽ സംഭാഷണം നടത്തുന്നത് ഭയം കുറയ്ക്കാൻ സഹായിച്ചേക്കാം
സ്വയം സംസാരിച്ചോ നിഴൽ നോക്കി സംസാരിച്ചോ നിങ്ങൾക്ക് പരിശീലിക്കാം