Tap to Read ➤

ദിലീപിന് ചൊവ്വാഴ്ച നിർണ്ണായകം: തിരിച്ചടി നേരിടുമോ?

വധഗൂഡാലോചന കേസ് റദ്ദാക്കണമെന്ന് ദിലീപിന്റെ ഹർജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും
വധ ഗൂഡാലോചന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം
ഉച്ചയ്ക്ക് 1.45-ന് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറയുക.
സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്
കേസ് റദ്ദാക്കണം, അല്ലെങ്കില്‍ അന്വേഷണം സി ബി ഐക്ക് വിടണമെന്നാണ് ദിലീപിന്റ ആവശ്യം.
സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്
ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭർത്താവ് തുടങ്ങിയ 6 പേരും കേസില്‍ പ്രതികളാണ്
ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭർത്താവ് തുടങ്ങിയവരും കേസില്‍ പ്രതികളാണ്