Tap to Read ➤

5 വർഷമായി ഭാവനയുടെ ആരാധകനാണ്: പൃഥ്വിരാജ്

എന്നും ഭാവനയുടെ സുഹൃത്താണെന്നും തിരിച്ച് വരവിന് കാത്തിരിക്കുന്നുവെന്നും നടൻ പൃഥ്വിരാജ്
മടങ്ങിവരവിൽ സന്തോഷം
സിനിമയിലേക്കുളള ഭാവനയുടെ മടങ്ങി വരവിൽ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ്
'' നേരത്തെ ഭാവനയുടെ സുഹൃത്ത് ആയിരുന്നുവെങ്കിൽ ഇപ്പോൾ ആരാധകനാണ്''
''ഭാവനയ്ക്ക് നീതി കിട്ടും എന്നാണ് പ്രതീക്ഷ''
ഭാവനയ്ക്ക് മറ്റുളളവർ പിന്തുണ കൊടുക്കുന്നുണ്ടോ എന്ന് തനിക്കറിയില്ലെന്നും പൃഥ്വിരാജ്
സിനിമയിലെ തനിക്കറിയാവുന്നവർ ഭാവനയുടെ തിരിച്ച് വരവിൽ സന്തോഷിക്കുന്നു.
'ഭാവനയെ ചില സിനിമകളിലേക്ക് വിളിച്ചിരുന്നു. അന്ന് അതിനുളള മാനസികാവസ്ഥയിൽ ആയിരുന്നില്ല'
'ജസ്റ്റിസ് ഹേമ കമ്മീഷന്റെ ഉദ്ദേശം നടപ്പിലാക്കപ്പെടണം'
'റിപ്പോർട്ട് പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് അത് രൂപീകരിച്ചവർ തന്നെയാണ്'.