Tap to Read ➤

'ഫോർവേഡ് നോട്ട് എങ്ങനെ പുറത്തായി?'; പ്രോസിക്യൂഷനെതിരെ കോടതി

കോടതി രേഖകൾ ചോർന്നതിൽ ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ഹർജിയിലാണ് പ്രോസിക്യൂഷനെതിരെ വിമർശനം
പ്രോസിക്യൂഷന്റെ പക്കൽ മാത്രമാണ് കോടതി തയാറാക്കിയ ഫോർവേഡ് നോട്ടുള്ളതെന്ന് കോടതി
'നോട്ട് പുറത്തായെന്ന കാര്യം പ്രോസിക്യൂഷൻ വ്യക്തമാക്കണം'
ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് കൂടുതൽ വ്യക്തത വേണമെന്നും കോടതി
കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു
ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്
ഈ മാസം 26നാണ് ഹരജി വീണ്ടും പരിഗണിക്കുക