Tap to Read ➤

ബ്ലഡ് മൂണിനെ എങ്ങനെ കാണാം, അറിയേണ്ടതെല്ലാം

ആകാശത്ത് അപൂര്‍വ വിസ്മയത്തിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം
Jithin TP
മേയ് 16 ന് ആകാശത്ത് ബ്ലഡ് മൂണ്‍ പ്രതിഭാസം ദൃശ്യമാകും
ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് മുന്‍പായി ചന്ദ്രന്‍ ചുവന്ന് തുടുക്കും
ഈ പ്രതിഭാസത്തെയാണ് ബ്ലഡ് മൂണ്‍ എന്ന് വിളിക്കുന്നത്
പൂര്‍ണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂണ്‍ തെളിയുക
ഈ സമയത്ത് ചന്ദ്രന് ചുവന്ന നിറമായിരിക്കും
സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം വരുന്നത്
യുഎസിലെ പകുതി ഭാഗങ്ങളില്‍ നിന്നും സൗത്ത് അമേരിക്കയില്‍ നിന്നും ബ്ലഡ് മൂണ്‍ കാണാം
ആഫ്രിക്ക, പശ്ചിമ യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നും ബ്ലഡ് മൂണ്‍ വ്യക്തമായി കാണാം
ഇന്ത്യയില്‍ ഈ പ്രതിഭാസം കാണാന്‍ സാധിക്കില്ല.
ഇന്ത്യന്‍ സമയം പ്രകാരം ഇത് നാളെ ( മെയ് 16) രാവിലെ 8 മണിക്കും 8.30നും ഇടയിലായിരിക്കും
ബ്ലഡ് മൂണ്‍ കാണാന്‍ സാധിക്കാത്തവര്‍ക്ക് നാസ തത്സമയ സംപ്രേഷണം നടത്തും