Tap to Read ➤
'ഐ ഫോണുകള്‍ ഇനി വീട്ടിലിരുന്ന് നന്നാക്കാം'
100 ശതമാനം ഒറിജിനലായ പാര്‍ട്സ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായാണ് ആപ്പിളിന്റെ പുതിയ പദ്ധതി; കൂടുതൽ അറിയാം
ഐ ഫോണുകൾ വാങ്ങുവാൻ നല്ല വിലയാണ്
ഫോണിന് കേടുപാടുകൾ പറ്റിയാൽ നന്നാക്കാൻ അതിലേറെ ബുദ്ധിമുട്ട്
ഇതാ പ്രശ്നം പരിഹപരിക്കാൻ ആപ്പിള്‍ എത്തിയിരിക്കുന്നു
ഉപയോക്താക്കള്‍ക്ക് സെല്‍ഫ് സര്‍വീസ് റിപയര്‍ പ്രോഗാമുമായി ആപ്പിള്‍
ഇതിലൂടെ ഐ ഫോണുകള്‍ വീട്ടിലിരുന്ന് നന്നാക്കാം
പൊട്ടിയ സ്ക്രീന്‍, കേടായ ബാറ്ററി എന്നിവയുള്‍പ്പെടെ സ്വന്തമായി മാറ്റാം
100 ശതമാനം ഒറിജിനലായ പാര്‍ട്സ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാണ് ആപ്പിളിന്റെ നീക്കം
സെല്‍ഫ് സര്‍വീസ് റിപ്പയര്‍ സ്റ്റോര്‍ വെബ്സൈറ്റിലൂടെയാകും ഈ സേവനങ്ങള്‍ ലഭ്യമാകുക
ഇതിൽ സ്വന്തമായി നിങ്ങൾക്ക് മാറ്റാനുളള എല്ലാ ടൂള്‍സും റിപ്പയര്‍ മാനുവലും ലഭ്യമാകും
നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ഈ സേവനങ്ങള്‍ നല്കി തുടങ്ങിയിരിക്കുന്നത്
ഉടന്‍ തന്നെ മറ്റ് രാജ്യങ്ങളിലേക്ക് ആപ്പിൽ ഈ സേവനങ്ങള്‍ വ്യാപിപ്പിക്കും
ടൂള്‍ കിറ്റുകള്‍ ഒരാഴ്ചത്തേക്ക് വാടകയ്ക്ക് എടുക്കാൻ 3700 രൂപ നൽകണം