Tap to Read ➤

2023 വർഷത്തിലെ അവധി ദിനങ്ങൾ

അവധി ദിവസങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
Swaroop TK
ജനുവരി
 മന്നം ജയന്തി ( 2)
 റിപ്പബ്ലിക്ക് ദിനം ( 26)
ഫെബ്രുവരി
 ശിവരാത്രി ( 18)
 ഏപ്രില്‍
 പെസഹ വ്യാഴം ( (6)
ദുഖ വെള്ളി ( 7)
 അബേദ്ഖര്‍ ജയന്തി ( 14) ഈദുല്‍ ഫിത്തര്‍ (21)
മേയ്
 മേയ് ദിനം ( 1)
 ജൂണ്‍
 ബക്രീദ് ( 28)
ജൂലായ്
 കര്‍ക്കടക വാവ് ( 17) മുഹറം ( 28)
ആഗസ്റ്റ്
 സ്വാതന്ത്ര്യ ദിനം ( 15) അയ്യങ്കാളി ജയന്തി ( 28) തിരുവോണം ( 29)
മൂന്നാം ഓണം (30)
നാലാം ഓണം ( 31)
സെപ്റ്റംബര്‍
 ശ്രീ കൃഷ്ണ ജയന്തി ( 6) ഗുരുസമാധി (22)
നബി ദിനം ( 27)
ഒക്ടോബര്‍
 ഗാന്ധിജയന്തി (2) മഹാനവമി (23)
വിജയദശമി (24)
ഡിസംബര്‍
 ക്രിസ്തുമസ് ( 25)