Tap to Read ➤

ചര്‍മ്മം കണ്ടാല്‍ പ്രായം വെറും 25, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ചില എളുപ്പ വഴികളിലൂടെ ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്താം
Swaroop TK
ചര്‍മ്മം എപ്പോഴും തിളങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍ എല്ലാവരും.
അതിന് വേണ്ടി പല കാര്യങ്ങള്‍ ചെയ്യുന്നവരാണ് നമ്മള്‍. എന്നാല്‍ ചില എളുപ്പ വഴികളിലൂടെ ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്താം
മുഖത്തെ ചുളിവ് മാറാനും ഇനി ചുളിവുകള്‍ മാറാനും സഹായിക്കുന്ന ഒന്നാണ് ഫേസ് യോഗ.
ശുദ്ധമായ എണ്ണ ഉപയോഗിച്ച് ഫേസ് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇതിനായി വെളിച്ചെണ്ണയോ ആയൂര്‍വേദ എണ്ണയോ ഉപയോഗിക്കാം.
എന്നാല്‍ ഇത് ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ വിപരീത ഫലമുണ്ടാക്കും
ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഓയില്‍ മസാജ് സഹായിക്കും
വറുത്തും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പച്ചക്കറികളും നട്‌സും കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കും