Tap to Read ➤

'ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം'

വിമർശകരുടെ വായടിപ്പിച്ച് ഇറാ ഖാൻ
Rakhi
കഴിഞ്ഞ ദിവസമായിരുന്നു ആമീർ ഖാന്റെ മകൾ ഇറാ ഖാന്റെ പിറന്നാൾ
പിറന്നാളിന്റെ ഭാഗമായുള്ള സ്വിമ്മിംഗ് പൂൾ പാർട്ടിയിൽ ബിക്കിനിയിലായിരുന്നു താരം എത്തിയത്
ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കിട്ടിരുന്നു
കടുത്ത സൈബർ ആക്രമണമായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്
സ്വന്തം പിതാവിന്റെ മുൻപിലെങ്കിലും മാന്യമായി വസ്ത്രം ധരിച്ചൂടെയെന്നായിരുന്നു കമന്റുകൾ
കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് വിമർശനങ്ങൾക്ക് ഇറ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്
വെറുപ്പും ട്രോളും കഴിഞ്ഞെങ്കിൽ ഇതാ കുറച്ച് കൂടി എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്
കാമുകൻ നൂപുർ ശിഖരേ,നടി ഫാത്തിമ സന, സുഹൃത്തക്കൾ, കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടത്