Tap to Read ➤

താരന്‍ പറപറക്കും; ഈ ഐഡിയ ഒന്നു പ്രയോഗിച്ചു നോക്കൂ

താരനെ പെട്ടെന്ന് അകറ്റാനുള്ള ചില പൊടിക്കൈകള്‍
Swaroop TK
എല്ലാവരും അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് തലയിലെ താരന്‍ ശല്യം
താരന്‍ അകറ്റാന്‍ വേണ്ടി പല പൊടിക്കൈകളും പരീക്ഷിക്കുന്നവരാണ് നമ്മള്‍.
എന്നാല്‍ ഇപ്പോഴിതാ താരനെ പെട്ടെന്ന് അകറ്റാനുള്ള ചില പൊടിക്കൈകള്‍ ഏതൊക്കെയാണെന്ന് നോക്കാം
ഒരു മുട്ടയുടെ വെള്ളയും രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് തലയില്‍ തേക്കുക
ഉലുവയും കറിവേപ്പിലയും പൊടിയാക്കി ആഴ്ചയില്‍ ഒരു മാസ്‌കായി തലയില്‍ ഉപയോഗിക്കുക
കറ്റാര്‍വാഴ ജെല്‍ വെളിച്ചെണ്ണ ചേര്‍ത്ത് മിക്‌സ് ചെയ്ത് പാക്കാക്കുക. ശേഷം മുടിയില്‍ പുരട്ടുക.