Tap to Read ➤

'പറുദീസയാകാൻ ഒരുങ്ങി കടലുണ്ടി'

വിനോദ സഞ്ചാരമേഖലയ്ക്ക് വ്യത്യസ്ത മാനം പകർന്ന് കടലുണ്ടി. പക്ഷെ, കാത്തിരിക്കണം
athira sh
വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തനുണര്‍വേകുകയാണ് കടലുണ്ടി
പക്ഷി സങ്കേതത്തില്‍ നടപ്പാതയും ഓഷ്യാനസ് ചാലിയവും ഫ്‌ലോട്ടിങ് റസ്റ്റോറന്റും സഞ്ചാരികൾക്കായി ഒരുങ്ങുന്നു
ദേശാടനപ്പക്ഷികളുടെ പറുദീസ കാണാനെത്തുന്ന സഞ്ചാരികള്‍ ഇവിടുത്തെ പ്രധാന ആകർഷണമാണ്
നടപ്പാതയ്ക്ക് വേണ്ടി 1.44 കോടി രൂപ അനുവദിച്ചു
ചാലിയത്ത് പുളിമൂട് നവീകരണമാണ് ഓഷ്യാനസ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം
പക്ഷിസങ്കേതത്തിലൂടെ പ്രകൃതിയെയറിയുന്ന നടപ്പാത, ആര്‍ച്ച് പാലം, വ്യൂവിങ് ഡെക്ക്, ലഘുഭക്ഷണശാലകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും
വിദേശ മാതൃകയില്‍ ഫ്‌ലോട്ടിങ് റെസ്റ്റോറന്റ്
കോട്ടക്കടവ് പാലത്തിന് സമീപത്തായി 82 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് ഫ്ളോട്ടിങ് റെസ്റ്റോറന്റ് നിര്‍മിക്കുക
ഇതോടെ കടലുണ്ടി മേഖലയിലെ ജനങ്ങളുടെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാകും