Tap to Read ➤

'ഇവക്കൊരു പണി കൊടുക്കണമെന്ന് വന്നപ്പോള്‍ കൊടുത്ത സാധനമാണ്'

കാവ്യയ്ക്ക് കുരുക്കായി ശബ്ദ രേഖ
ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ ശബ്‌ദ രേഖയാണ് പുറത്തുവന്നത്
'കാവ്യ കൊടുക്കാന്‍ വച്ചിരുന്ന പണി, അത് ദിലീപ് ഏറ്റെടുത്തതാണ്'' എന്നാണ് ശബ്ദരേഖ
നടിയെ ആക്രമിച്ച സംഭവത്തില്‍ കാവ്യയ്ക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന ശബ്ദരേഖയാണ് ഇതെന്ന് അന്വേഷണ സംഘം
കോടതയിൽ ശബ്ദരേഖ സമർപ്പിച്ചിട്ടുണ്ട്
ചോദ്യം ചെയ്യലിനായി കാവ്യയെ അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്
തിങ്കളാഴ്ച ആലുവ പോലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നോട്ടീസ്
കേസിൽ കാവ്യയ്ക്കെതിരെ നേരത്തേ സംവിധായകൻ ബാലചന്ദ്രകുമാറും മൊഴി നൽകിയിരുന്നു.