Tap to Read ➤

നടിയെ ആക്രമിച്ച കേസിൽ കാവ്യയെ ചോദ്യം ചെയ്തേക്കും

അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ
സുരാജിന്റെ ഫോണിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ ്ചോദ്യം ചെയ്യൽ
ചില പുതിയ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായും പ്രോസിക്യൂഷന്‍
നിലവിൽ കാവ്യ മാധവൻ ചെന്നൈയിലാണ് ഉള്ളത്
തിരിച്ചെത്തിയാൽ ഉടൻ നടിയെ ചോദ്യം ചെയ്തേക്കും
നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപ് കാവ്യയ്ക്ക് നൽകിയെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി
കേസിൽ ബാലചന്ദ്രകുമാർ പറഞ്ഞ മാഡം ആരെന്നും കണ്ടെത്തേണ്ടതുണ്ട്
കാവ്യയെ കൂടാതെ ദിലീപിന്റെ സഹോദരൻ അനൂപിനേയും സുരാജിനേയും അന്വേഷണ സംഘം ചോദ്യം ചെയ്യും
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടതിന് തെളിവുണ്ടെന്നും അന്വേഷണ സംഘം
സഹോദരി ഭര്‍ത്താവായ സുരാജിന്റെ ഫോണില്‍ നിന്ന് ദിലീപ് അഭിഭാഷകനോട് നടത്തുന്ന സംഭാഷണമാണ് പോലീസ് ഹാജരാക്കിയത്