Tap to Read ➤

കാവ്യ മാധവനെ എവിടെ വെച്ച് ചോദ്യം ചെയ്യും?

വെട്ടിലായി അന്വേഷണ സംഘം
തിങ്കളാഴ്ചയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യക്ക് നോട്ടീസ് നൽകിയത്
എന്നാൽ കാവ്യ അസൗകര്യം അറിയിച്ചു
ബുധനാഴ്ച ഹാജാരാകാം എന്നാണ് കാവ്യ അറിയിച്ചത്
ദിലീപിന്റെ വീടായ പത്മസരോവരത്തിൽ വെച്ച് ചോദ്യം ചെയ്യലിന് തയ്യാറാണെന്നാണ് കാവ്യ അറിയിച്ചത്
ആലുവയിലെ വിട്ടിലെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറല്ല
സ്ത്രീകളായ സാക്ഷിയെ അവരുടെ താമസസ്ഥലത്തെത്തി ചോദ്യം ചെയ്യണമെന്നതാണ് ചട്ടം
കാവ്യയോട് പുതിയ സ്ഥലം പറയാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്
അതേസമയം കാവ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല
ഈ സാഹചര്യത്തിൽ നിയമോപദേശം തേടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം