Alaka KV       Dec 03, 2023

ക്ഷമയോടും സഹിഷ്ണുതയോടും കൂടി വേണം നിങ്ങൾ ഡേറ്റിം ഗിലേർപ്പെടാൻ. എന്ത് കാര്യം ചെയ്യുമ്പോഴും  എടുത്തുചാടരുത്

ജീവതാവസാനം വരെ ഒന്നിച്ച് ജീവിക്കാൻ ഒരു പങ്കാളിയെ തേടുകയാണോ, അല്ലെ ങ്കിൽ കുറഞ്ഞ കാലത്തേക്ക് ഒരു സുഹൃത്തിനെ തേടുകയാണോ

നിങ്ങൾക്ക് സ്വയം പ്രതിഫലിപ്പിക്കാൻ കഴിയണം. നിങ്ങളുടെ ആവശ്യം എന്താണെന്ന് കൃത്യമായി പറയണം

40 വയസ്സിന് ശേഷം ഡേറ്റിം ഗിലേക്ക് പ്രവേശിക്കുമ്പോൾ  ഇക്കാര്യങ്ങളൊക്കൂ ശ്രദ്ധിക്കണം..