Tap to Read ➤

'പൊലീസിന്റെ വക ക്യാഷ് അവാര്‍ഡ്; പക്ഷെ ? സഹായിക്കണം'

സഹായിക്കുന്ന ജനങ്ങൾക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് കേരള പൊലീസ്.പക്ഷെ വെറുതെ കിട്ടില്ല ഇത്; നോക്കാം
ജനങ്ങൾക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് സംസ്ഥാന പൊലീസ് മേധാവി
അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്കാണ് ക്യാഷ് അവാര്‍ഡ്
അപകടം പറ്റിയവരെ കൊണ്ട് ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തണം
എന്നാൽ മാത്രമാണ് ക്യാഷ് അവാര്‍ഡ് കിട്ടുക
സഹായിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കും
യോഗ്യത ഉറപ്പ് വരുത്തിയതിന് ശേഷമാകും ക്യാഷ് അവാർഡ് നല്‍കുക
പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താനായി സംസ്ഥാനതല നിരീക്ഷണ സമിതിക്കും രൂപം നല്‍കി
അര്‍ഹരായവര്‍ക്ക് ഗതാഗത കമ്മീഷണറാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്