Tap to Read ➤
ഷോപ്പിംഗ് ബാഗിൽ സിംഹമോ ?
പറ്റിച്ചതല്ല. തെറ്റിദ്ധരിച്ചതാ..
athira sh
കിൻയാനയിലെ ഒരു ഗ്രാമം ഞെട്ടലിലാണ്
ഒരാൾക്ക് സംഭവിച്ച ഒരു ചെറിയ പിഴവായിരുന്നു ഈ ഞെട്ടൽ
ഷോപ്പിംഗ് ബാഗിൽ സിംഹത്തെ കണ്ടാണ് കിൻയാനയിലെ ഗ്രാമം ഞെട്ടിയത്
ഭയന്ന് വിറച്ച് കഴിഞ്ഞത് മണിക്കൂറുകൾ
സംഭവം അറിഞ്ഞ് വനം വകുപ്പും, ഉദ്യോഗസ്ഥരും സ്ഥലത്ത് പാഞ്ഞെത്തി
തുടർന്ന് ഉദ്യോഗസ്ഥരുടെ തിരക്കിട്ട പരിശോധന
സിംഹമല്ല.. സിംഹത്തിന്റെ പടമൊട്ടിച്ച വെറുമൊരു ഷോപ്പിംഗ് ബാഗ് ആണെന്ന് കണ്ടെത്തി
കർഷക തൊഴിലാളിയാണ് വീടിന് സമീപത്തെ വേലിയിൽ സിംഹം ഇരിക്കുന്നതായി ആളുകളെ അറിയിച്ചത്
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ ഞെട്ടൽ മാറാതെ ഇപ്പോഴും ഗ്രാമ വാസികൾ