Tap to Read ➤

'താരന്‍ ശല്യമായോ': എങ്കില്‍ ഹിന ഖാന്റെ ഈ ടിപ്സ് ഉപയോഗിച്ച് നോക്കൂ

കേശ സംരക്ഷണത്തിനുള്ള ടിപ്സുകളുമായി ഹിന ഖാന്‍
താരന്‍, മുടി കൊഴിച്ചില്‍ എന്നിവയ്ക്കുള്ള പ്രതിവിധികളാണ് താരം നിർദ്ദേശിക്കുന്നത്
താരനകറ്റാന്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യുക
കുളിക്കുന്നതിന് മുമ്പ് ചൂടാക്കിയ വെളിച്ചെണ്ണ തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുന്നതാണ് ഇത്
മുടിയുടെ വളർച്ചയ്ക്കും ഇത് ഏറെ സഹായകരമാണ്
മുടിയുടെ പിഎച്ച് നില ക്രമപ്പെടുത്തുന്നതിനായി ആപ്പിൾ സിഡെർ വിനഗർ ഉപയോഗിക്കാം....
ഷാംപു ചെയ്ത ശേഷം ആപ്പിൾ സിഡെർ വിനഗർ മിക്സ് ചെയ്ത വെള്ളത്തില്‍ തലമുടി കഴുകുക