Tap to Read ➤

കേസിൽപ്പെട്ട മലയാള താരങ്ങൾ ആരൊക്കെ?

മലയാള സിനിമാ രംഗത്ത് നിന്ന് കേസിൽ കുടുങ്ങിയ താരങ്ങൾ ആരൊക്കെയെന്ന് അറിയാമോ
ദിലീപ്
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി സ്ഥാനത്ത്
ഷൈൻ ടോം ചാക്കോ
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി
ധന്യ മേരി വർഗീസ്
2016ൽ തട്ടിപ്പ് കേസിൽ അറസ്റ്റിലായി
ശാലു മേനോൻ
സോളാറുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ അറസ്റ്റിലായി
ശ്രീജിത്ത് രവി
സ്കൂൾ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന കേസ്
വിജയകുമാർ-
വിസ തട്ടിപ്പ് കേസിൽ പ്രതിയായി
ലീന മരിയ പോൾ
സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതി
സംഗീത മോഹൻ
മദ്യപിച്ച് വാഹനമോടിച്ചെന്ന കേസ്