Tap to Read ➤

ഒരു മണിക്കൂറിന് 1679 രൂപ പ്രതിഫലമുള്ള ജോലി വേണോ: എങ്കില്‍ ഇവിടെ എത്തുക

മക്ഡൊണാള്‍ഡ്സിലാണ് ഉയർന്ന ശമ്പളത്തോടെയുള്ള ജോലി
മണിക്കൂറിന് 22 ഡോളറാണ് അതായത് 1679 ഇന്ത്യൻ രൂപയാണ് ഈ ജോലിക്ക് ശമ്പളമായി ലഭിക്കുന്നത്.
ആകർഷണമായ ശമ്പളം മാത്രമല്ല ഒപ്പം തൊഴിലാളികൾക്ക് ഇൻഷുറൻസും നൽകുന്നുണ്ട് കമ്പനി
കൂടാതെ മറ്റേണിറ്റി ലീവ്, പെൻഷൻ, ഓരോ വർഷവും ആറാഴ്ച ശമ്പളാവധി എന്നിവയും മക്‌ഡൊണാൾഡ്‌സ് നൽകുന്നുണ്ട്.
സ്‌കാൻഡിനേവിയൻ രാഷ്ട്രമായ ഡെന്മാർക്കിലെ മക്‌ഡൊണാൾഡിലാണ് ഈ ജോലി
സെൻമാർക്കിലെ മക്‌ഡൊണാൾഡിൽ ജോലി ചെയ്യുന്നവരിൽ മിക്കവാറും പാർട്ട് ടൈം ജോലി ചെയുന്നവരാണ്.
ഈ രാജ്യത്ത് ഗവൺമെന്റ് മിനിമം വേതനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും രാജ്യത്തുടനീളം ശക്തമായ യൂണിയൻ സംവിധാനം നിലവിലുണ്ട്.