Tap to Read ➤

കോടികള്‍ വേണ്ടെന്ന് വച്ച താരങ്ങള്‍

നിലപാടിന് വേണ്ടി കോടികള്‍ വേണ്ടെന്ന് വച്ച താരങ്ങള്‍
പണത്തേക്കാള്‍ വലുത് നിലപാടെന്ന് വിശ്വസിച്ച് കോടികള്‍ വേണ്ടെന്ന് വച്ച താരങ്ങള്‍ അധികമൊന്നുമില്ല
ഫെയര്‍നെസ് ക്രീം പരസ്യത്തിന് ഓഫര്‍ ചെയ്തത് രണ്ടു കോടി. വേണ്ടെന്ന് സായ് പല്ലവി
ഫെയര്‍നസ് ക്രീം പരസ്യത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ മറ്റൊരു നടിയാണ് അനുഷ്‌ക ശര്‍മ
വംശീയതയും ലൈംഗികതയും പ്രോല്‍സാഹിപ്പിക്കാന്‍ തന്നെ കിട്ടില്ലെന്നായിരുന്നു അനുഷ്‌കയുടെ നിലപാട്.
പെപ്‌സി, മദ്യം, പുകയില പരസ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അമിതാഭ് ബച്ചന്‍ കോടികള്‍ പ്രശ്‌നമാക്കിയില്ല
9 കോടി രൂപ വേണ്ടെന്ന് വച്ചു റണ്‍ബീര്‍ കപൂര്‍. ഫെയര്‍നസ് ക്രീം പരസ്യം തന്നെയായിരുന്നു അതും.
പുകയില പരസ്യത്തിനില്ലെന്ന് വ്യക്തമാക്കി സണ്ണി ലിയോണ്‍. ഒട്ടേറെ പരസ്യത്തില്‍ നിന്ന് പിന്മാറി
പുകയില പരസ്യത്തില്‍ നിന്ന് വിട്ടുനിന്ന് കോടികള്‍ വേണ്ടെന്ന് വച്ചു അല്ലു അര്‍ജുന്‍
ഫെയര്‍നസ് ക്രീം പരസ്യത്തില്‍ നിന്നാണ് ബോളിവുഡ് താരം സ്വര ഭാസ്‌കറും വിട്ടുനിന്നത്