Tap to Read ➤

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങള്‍ ഇവയാണ്

ഏറ്റവും ജനപ്രീതി നേടിയ രാജ്യങ്ങളില്‍ ഒന്നാണ് ഐസ്ലാന്‍ഡ്.
Swaroop TK
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം
അടുത്തകാലത്തായി ഏറ്റവും ജനപ്രീതി നേടിയ രാജ്യങ്ങളില്‍ ഒന്നാണ് ഐസ്ലാന്‍ഡ്.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി ഡെന്മാര്‍ക്ക്. ഇവിടെ പ്രകൃതിദുരന്തവും കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണ്.
ന്യൂസിലാന്‍ഡ് വളരെക്കാലമായി വിദേശത്തേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെ ലക്ഷ്യസ്ഥാനമാണ്. ഇവിടത്തെ സുരക്ഷയാണ് ഏറ്റവും പ്രധാനകാരണം
വിസ്മയിപ്പിക്കുന്ന ഭൂപ്രകൃതി, ചരിത്രപരവും കലാപരമായ പൈതൃകം എന്നിവയുള്ള രാജ്യമാണ് അയര്‍ലന്‍ഡ്.
ആഗോള സമാധാന സൂചിക പ്രകാരം ഏഷ്യയിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍
ചെക്ക് റിപ്പബ്ലിക്കിലെ ഗ്രാമപ്രദേശങ്ങള്‍ മനോഹരമാണ്, കൂടാതെ മികച്ച സാമൂഹിക സാംസ്‌കാരിക അന്തരീക്ഷവുമുണ്ട്