Tap to Read ➤
ആ കോടികള്‍ വേണ്ട; യഷിന് കൈയ്യടി
യഷിന്റെ കരാറുകള്‍ കൈകാര്യം ചെയ്യുന്ന എക്സീഡ് എന്റര്ടൈന്മെന്റ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
പാന്‍മസാല പരസ്യം വേണ്ടെന്ന് നടന് യഷ്. കോടികളുടെ ഓഫര്‍ തള്ളി
വളരെ സൂക്ഷ്മതയോടെ മാത്രമേ യഷ് പരസ്യത്തില്‍ അഭിനയിക്കൂ
ആരാധകര്‍ക്കിടയില്‍ മോശം മാതൃകയാകാന്‍ താരം ആഗ്രഹിക്കുന്നില്ല
പുകയില പരസ്യത്തില്‍ നിന്ന് വിട്ടുനിന്ന് കോടികള്‍ വേണ്ടെന്ന് വച്ച മറ്റൊരു സൂപ്പര്‍ താരമാണ് അല്ലു അര്ജുന്
രണ്ടു കോടി ഓഫര്‍ ചെയ്ത ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ നിന്ന് സായ് പല്ലവി നേരത്തെ വിട്ടുനിന്നിരുന്നു
ഫെയര്‍നസ് ക്രീം പരസ്യം വേണ്ടെന്ന് പ്രഖ്യാപിച്ച പ്രമുഖ ബോളിവുഡ് നടിയാണ് അനുഷ്ക ശര്‍മ
പുകയില പരസ്യത്തിനില്ലെന്ന് വ്യക്തമാക്കിയ സണ്ണി ലിയോണിന്റെ തീരുമാനം പ്രശംസ പിടിച്ചുപറ്റിയിരുന്നു
പെപ്സി, മദ്യം, പുകയില പരസ്യത്തില്‍ നിന്ന് പിന്മാറി അമിതാഭ് ബച്ചനും കോടികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയില്ല