Tap to Read ➤

' ഇനി സ്വിഫ്റ്റ് സർവീസിന്റെ കാലം'

സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയാണ് കെഎസ്ആർടിസി- സ്വിഫ്റ്റ്. ബസുകളുടെ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറുകൾ ഗംഭീരം. നിരത്തിൽ നിരവധി സർവ്വീസുകൾ. അറിയാം
കെഎസ്ആർടിസി - സ്വിഫ്റ്റ് ബസിന്റെ സീറ്റ് ബു‍ക്കിങ് ഇന്ന് ആരംഭിച്ചു
www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈൽ ആപ് വഴിയും ടിക്കറ്റുകൾ
ആദ്യ യാത്രക്കാർക്ക് മടക്കയാത്രാ ടിക്കറ്റ് സൗജന്യം
റിട്ടേൺ ടിക്കറ്റ് അടുത്ത 3 മാസത്തിനകം ഉപയോ​ഗിക്കാനുള്ള സൗകര്യവും ഉണ്ട്
ഇന്ന് 5 മണി മുതൽ റിസർവേഷൻ ആരംഭിച്ചു
നാല് ഗജരാജ സ്ലീപ്പറിൽ ഓരോ യാത്രക്കാർക്കാകും ആദ്യം ഈ ആനുകൂല്യം ലഭ്യമാകുക
തത്ക്കാൽ ടിക്കറ്റുകളും, അഡിഷനൽ സർവീസ് ടിക്കറ്റുകളും ഓൺലൈൻ വഴി ലഭിക്കും